Cristiano Ronaldo rescues Juventus against Genoa | Oneindia Malayalam

2019-10-31 64

Cristiano Ronaldo rescues Juventus against Genoa
മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ പെനാല്‍റ്റി ഗോളില്‍ യുവന്‍റെസിന് വിജയം. 3 ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുവന്‍റെസിന്‍റെ വിജയം.